തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷനായി ഡോ.ബി.അശോകിനെ നിയമിച്ച സംസ്ഥാന സർക്കാർ തീരുമാനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. ബി.അശോകിന്റെ സമ്മതമില്ലാതെയുള്ള നിയമനം നിയമ വിരുദ്ധമാണെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. ......
ബംഗളുരുവിലെ പ്രമുഖ മലയാളി സംഘടനയാണ് എച്ച് എ എൽ വിമാനപുര ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി കലാസമിതി. സംഘടന രൂപംകൊണ്ടത് 1954 ൽ ആണെങ്കിലും ചാരിറ്റി സൊസൈറ്റിയായി രജിസ്റ്റർ ചെയ്തതും വിദ്യാലയം ആരംഭിച്ചതും അറുപതുകളിലാണ്. ......
രാജ്യത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും മുഴുവന് പൗരന്മാരുടെയും സമഗ്രവും സന്തുലിതവുമായ വികസനത്തിനുള്ള പദ്ധതികള് ശാസ്ത്രീയമായി രൂപപ്പെടുത്തുന്നതിന് സഹായകരവു മാകുന്ന ജാതി - സാമുദായിക സെന്സസിനെതിരെ ചില സംഘടനകള് മുന്നോട്ടുവരുന്നത് അപലപനീയമാ ണെന്നു കെ. ആര്.എല്. ......
എംഡിഎംഎയും മാരകായുധങ്ങളുമായി യുവതിയും യുവാവും പിടിയിൽ. കണ്ണൂർ ചാലോടാണ് സംഭവം. തയ്യിൽ സ്വദേശി സീനത്ത്, അഫ്നാസ് എന്നിവരാണ് അറസ്റ്റിലായത്. .......
കേരള ബിസിനസ്സ് ഫോറം ഖത്തർ ,2025-2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.ദോഹ ലാ സിഗാൽ ഹോട്ടലിൽ നടന്ന യോഗത്തിൽ പ്രസിഡണ്ടായി ഷഹീൻ മുഹമ്മദ് റാഫിയെ പ്രളിഡണ്ടായും , അബ്ദുൾ ഗഫൂർ പുതുക്കുടി ജനറൽ സെക്രട്ടറി ,
ട്രഷറർ ബിജു സി കെ യെയും. തെരഞ്ഞെടുത്തു.ഷെജി വലിയകത്ത് , വൈസ് പ്രസിഡണ്ട്, ഷിഹാബ് ഷെരീഫ് ജോയിന്റ് സെക്രട്ടറി,കുഞ്ഞുമുഹമ്മദ് അൻവർ മെംമ്പർഷിപ് ഹെഡ്, ജോൺസൺ ജോസഫ് ഇവന്റ്സ് ഹെഡ്, ഷിംന പട്ടാലി. ......
ദോഹ : ചടുല നൃത്ത ചുവടുകളുടെ അരങ്ങുണരുകയായി . ആദ്യ സീസൺ-ന്റെ വമ്പൻ വിജയത്തിന് ശേഷം ഒലീവ് സുനോ റേഡിയോ നെറ്റ്വർക്ക് ഒരുക്കുന്ന ഡാൻസ് കാർണിവൽ സീസൺ 2 + ഗ്രൂപ്പ് ഡാൻസ് കോമ്പറ്റിഷൻ ജൂൺ 6-ന് വൈകുന്നേരം 3.30 മുതൽ നടക്കും . ......
ദോഹ:പെരുന്നാൾ അവധിക്കാലത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിരാജ്യത്തെ
ബീച്ചുകളും, പാർക്കുകളും പൊതു ഉദ്യാനങ്ങളും.
പൊതുജനങ്ങളുടെ ക്ഷേമത്തിനും സന്തോഷത്തിനും മുൻഗണന നൽകി. സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനായിസുഖപ്രദമായ ഇരിപ്പിടങ്ങളും വിനോദ സൗകര്യങ്ങളും ഒരുക്കുക, എല്ലാവർക്കും സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ശുചീകരണ, അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ ഊർജിതമാക്കുക എന്നിവയാണ് ക്രമീകരണങ്ങൾ.സേവനങ്ങൾ നൽകുന്നതിനുള്ള മുനിസിപ്പൽ മന്ത്രാലയത്തിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന സൗകര്യങ്ങളുടെ തയ്യാറെടുപ്പും സേവനങ്ങളുടെ തുടർച്ചയും ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കാൻ മെയിന്റനൻസ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്.ഈദ് അവധിക്കാലത്ത് പാർക്കുകളുടെയും പൂന്തോട്ടങ്ങളുടെയും പ്രവർത്തന സമയം മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.അൽ ഫുർജാൻ പാർക്കുകൾ രാവിലെ 5:00 മുതൽ പുലർച്ചെ 1:00 വരെ കുടുംബങ്ങൾക്കും കുട്ടികൾക്കും തുറന്നിരിക്കും.
സുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ തുറന്ന പൊതു പാർക്കുകൾ (വേലികളില്ലാതെ) 24 മണിക്കൂറും സന്ദർശകർക്കായി തുറന്നിരിക്കും. ......